കരിമ്പിന്റെയും പനമരത്തിന്റെയും സ്രവത്തില് നിന്നുമാണ് കല്ക്കണ്ടം ഉണ്ടാക്കുന്നത്. പഞ്ചസാരയുടെ അസംസ്‌കൃത രൂപമായ കല്ക്കണ്ടത്തില് പഞ്ചസാരയുടെ അളവ് കുറവാണ്. പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത്. നിരവധി പോഷകഘടകങ്ങള് നിറഞ്ഞാതായതിനാല് ഇത് ഔഷധ നിര്മ്മാണത്തിനും ഉപയോഗിക്കുന്നു. കല്ക്കണ്ടത്തില് അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തില് അടങ്ങിയിരിക്കുന്ന വൈറ്റമിന് ബി 12 ഇതില് ധാരാളം അടങ്ങിയിരിക്കുന്നു. കൽക്കണ്ടം കഴിച്ചാൽ ക്ഷീണമകലുകയും ബുദ്ധിയുണരുകയും ചെയ്യും. വായിലെ ദുർഗന്ധമകറ്റാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി. ക്ഷീണമകറ്റാനും ബുദ്ധിക്കുണർവേകാനും കൽക്കണ്ടവും നെയ്യും നിലക്കടലയും ചേർത്തു കഴിക്കാം.

[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
Saturday, 24 April 2021
കല്ക്കണ്ടം !!
Thursday, 1 April 2021
താങ്കൾ ഒരു പ്രമേഹ രോഗിയാണോ ?
ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്.ഭാവിയിൽ വലിയ തോതിലുള്ള ഭവിഷ്യത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇന്സുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്.
അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്.
എത്ര വലിയ പ്രമേഹത്തെയും ജീവിത ശൈലികൾ കൊണ്ട് നേരിടുക എന്ന ലക്ഷ്യത്തോട് കൂടി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന മാർഗമാണ്
I-Coffee.
ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ് (Active Ingredient) Salcital, ഈ salcital. ആണ് I-Coffe യുടെ പ്രധാന ഘടകം.
I-Coffee യുടെ ഗുണങ്ങൾ
* രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു.
*പ്രമേഹം ഉള്ളവർ ഈ കോഫി 3 മാസം മുതൽ 6 മാസം വരെ തുടർച്ചയായി യൂസ് ചെയ്‌താൽ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും കംപ്ലീറ്റ് medicine നിർത്തുകയും ചെയ്യാം.
*പ്രമേഹം ഇല്ലാത്തയാളുകൾ കോഫീ ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം.
* I-Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.
ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.
Clinical Trail Registory of India
* Indian Council of Medical Research
* USFDA
* WORLD HEALTH ORGANISATION
ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക് ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ I-Coffee ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ side എഫക്ട് കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം..mob:9946858090