പ്രിയ സഹോദരങ്ങളെ.....
ചികിത്സാ രംഗത്ത് പുത്തന്‍ വിപ്ളവവുമായി മദേര്‍സ് ക്ളിനിക്ക് (MOTHERS CLINIC) നമ്മുടെ പട്ടമ്പിയിലും വരുന്നു. പുതുതായി 5000 ക്ളിനിക്കുകളുമായി ദക്ഷിണേന്ത്യയിലാകെ വരുന്നു......
വെറും 200/- രൂപയ്ക്ക്
1. ഡോക്ടർ പരിശോധന (ഫിസിഷ്യൻ)
2. രോഗികള്‍ക്ക് വേണ്ട മുഴുവന്‍ മരുന്നുകൾ.
3. ഇഞ്ചക്ഷൻ മരുന്ന്. (ചെയ്യാനുള്ള ചാർജ് ഉൾപ്പടെ)
4. ബ്ലഡ് ഷുഗര്‍ ടെസ്റ്റ്.
5. ബ്ലഡ് പ്രഷർ
6. രക്തത്തിലെ ഒക്സിജന്‍ അളവ് പരിശോദന (SPO2)
7. ഇ സി ജി ചെക്കപ്പ്.
8. നെബുലൈസേഷൻ(ആവിപിടിക്കൾ)
9. BMI Ratio ടെസ്റ്റ്
തുടങ്ങിയ എല്ലാ ടെസ്റ്റുകളും അടക്കം വെറും 200 രൂപയുടെ ചികിത്സാ പാക്കേജുമായി സാദാരണ ജനങ്ങള്‍ക്കും ചുരുങ്ങിയ ചിലവില്‍ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ പട്ടാമ്പിയിലും വരുന്നു. കൽപക സ്ട്രീറ്റിൽ DDRC ലാബിന്റെ എതിർവശം (16-09-2018) ഞായറാഴ്ച രാവിലെ 10 മണിക്ക് തുറന്ന് പ്രവർത്തനം ആരംഭിക്കുന്നു
മദേര്‍സ് ക്ലിനിക് തീര്‍ത്തും സാദാരണ ജനവിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിക്കുന്ന പദ്ധതിയാണു അതുകൊണ്ട് ഇതിലെ ചികിത്സാ നിരക്കുകളെല്ലാം സാധാരണ ജനവിഭാഗത്തിനു തീര്‍ത്തും താങ്ങാന്‍ കഴിയുന്നതുമാണു... മദേര്‍സ് ക്ലിനിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത ഞങ്ങളുടെ ചികിത്സാ പാക്കേജാണു. ഒരു രോഗിക്ക് 200 രൂപയാണു ചികിത്സാ നിരക്ക് ഒരു രോഗി എന്തു അസുഗവുമായി വന്നാലും എത്ര രൂപയുടെ മരുന്ന് വേണ്ടി വന്നാലും എല്ലാം ഈ 200 രൂപ പാക്കേജില്‍ ഉള്‍പ്പെടുന്നു
200 രൂപയ്ക്ക് മുകളില്‍ യാതൊരു കാരണവശാലും ഒരു രോഗിയുടെ കയ്യില്‍ നിന്നു ഈ പാക്കേജില്‍ ഈടാക്കില്ല.
ഇന്ത്യയിലെയും വിദേശത്തെയും വന്‍കിട ബ്റാന്ഡഡ് മരുന്നു കമ്പനികളില്‍ നിന്നും ഏറ്റവും ഗുണമേല്മ്മയുള്ള മരുന്നുകളും മറ്റുല്‍പ്പന്നങ്ങളും ഇടത്തട്ടുകാരുടെ ചൂഷണം ഇല്ലാതെ നേരിട്ട് വാങ്ങിക്കൊണ്ടാണു സാദാരണ ജനങ്ങള്‍ക്ക് മരുന്നും ചികിത്സയും ചുരുങ്ങിയ ചിലവില്‍ ഞങ്ങള്‍ ലഭ്യമാക്കുന്നത്
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക / WhatsApp : 9846046668 / 9037430586 / 9037653152.
അന്വേഷണങ്ങൾക്ക് : anfalnalakath@gmail.com / nalakathfathima3@gmail.com

No comments:
Post a Comment