Sunday 25 December 2022

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും ?

 ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച്‌ പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നടന്ന പഠനങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടു വരുന്നത്. എല്ലാ മേഖലകളിലുമുള്ള അശാസ്ത്രീയമായ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി.മനുഷ്യരില്‍ മാത്രമല്ല, മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയിലും കൂടുതലായി അശാസ്ത്രീയമായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയില്‍ നിന്നും ശേഖരിച്ച സാമ്ബിളുകളില്‍ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യ കാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍ നിന്നും നേരിട്ട് ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.

Thursday 6 October 2022

 ഏറ്റവും കുറഞ്ഞ ചിലവിൽ ജൈവ വളങ്ങളും കീടനാശിനികളും ലഭിക്കാൻ താത്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.Contact Derin I Akkara Mob:+91 9388 961 561

എന്തുകൊണ്ടാണ്  NETSURF പഠിച്ചവർ ഇത് വിട്ടു പോകാത്തത്.

അതിനാലാണ് ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പിന്തുടരുന്ന USA ഈ ഇന്ത്യൻ ഫോർമുലയെ No.1 ആയി അംഗീകരിച്ചത്.

കൃഷിക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ

1. Stimrich- ചെടികളിൽ നിന്ന് തന്നെ ഇത് നിർമ്മിച്ചതായതിനാൽ ചെടികൾ അപ്പാടെ ഇത് ആഗിരണം ചെയ്ത് ഉയർന്ന വിളവ് തരുന്നു.ഇലയിലാണ് പ്രയോഗിക്കുന്നത്. അതിനാൽ വേഗം ഫലം കിട്ടും.

2. S-h-e-t അഞ്ച് ടൺ ചാണകത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളാണ് ഇതിൽ ഒരു ലിറ്ററിൽ അടങ്ങിയിരിക്കുന്നത്.അതിനാൽ ഏറ്റവും നല്ല അടിവളമാണ്.മണ്ണിലാണ് പ്രയോഗിക്കുന്നത്.

3. NPK - നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് ഇവയെ മണ്ണിൽ നിന്ന് ചെടികൾക്ക് അനുകൂലമായി വലിച്ചെടുക്കാൻ സാധിക്കുന്ന തരത്തിലാ ക്കുന്ന ബാക്ടീരിയകളാണിത്.മണ്ണിലാണ് പ്രയോഗിക്കുന്നത്.

4. Wrapup -ചെടികൾക്ക് ഉണ്ടാകുന്ന ഫംഗസ് ബാധയെ ഏറ്റവും നല്ല രീതിയിൽ തടയാൻ പറ്റുന്ന ഇത് ചെടികളിൽ നിന്ന് തന്നെ ഉല്പാദിപ്പിച്ചതാണ്. ചെടിയുടെ ഇലകളിലാണ് ഉപയോഗിക്കുന്നത്

5. Intact -ചെടികളെ ബാധിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്ന, ചെടികളിൽ നിന്ന് തന്നെ നിർമ്മിച്ചതാണിത്.ചെടികളുടെ ഇലകളിലാണ് ഉപയോഗിക്കുന്നത്.

എല്ലാം 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കണം.

വരുന്ന 6 മാസത്തിനുള്ളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഇത് വിറ്റഴിക്കപ്പെടും.

5 ടൺ ചാണകത്തിന് തുല്യം

1 ലിറ്റർ S.H.E.T.

( ഇസ്രായേൽ Bio-Nano Technology ൽ നിർമ്മിച്ചത്, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് Grade 1 product ആയി കയറ്റുമതി ചെയ്യുന്നത് )

5 ടൺ ചാണകം കൃഷി സ്ഥലത്ത് എത്തിക്കാനും വിളകളുടെ ചുവട്ടിൽ ഇടാനുമുള്ള ചിലവ് കണക്കാക്കുക

1. ചാണകം ഉള്ള സ്ഥലത്തു നിന്നും ചുമന്നുകയറ്റാനുള്ള കൂലി

2. വണ്ടി വാടക

(മറ്റു വസ്തുക്കൾ കയറ്റുന്നതിനെക്കാൾ വാടക കൂടുതൽ ആയിരിക്കും)

3. ഇറക്കി കൂലി

4. വിളകളുടെ ചുവട്ടിലേക്ക് ചുമന്നിടുന്ന കൂലി.

(5 ടൺ ചാണകം ചുമന്നിടാൻ എത്ര പേർ വേണ്ടി വരും)

S. H. E. T

(Soil Health Enhancement Technology)

2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി മണ്ണിൽ ഒഴിച്ച് കൊടുക്കാം

1 ലിറ്ററിന് വില : 1200/-

Monday 3 October 2022

കൊതുകോ പേടിക്കേണ്ട ..... രാസവസ്തുക്കൾ വേണ്ട.... തിരികളും കത്തിക്കേണ്ട.?

കൊതുകോ... നോ ടെൻഷൻമനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരുത്തരമേ ഉള്ളൂ... കൊതുക്. മലമ്പനി , ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലെത്തിക്കാൻ ഇവ വിചാരിച്ചാൽ സാധിക്കും. എന്നാൽ കൊതുകിനെ പമ്പ കടത്താൻ ഫലപ്രദമായ മരുന്നുകളുണ്ട്.

കൊതുക് കടിക്കാതിരിക്കാൻ കർപ്പൂരാദി തൈലം തേച്ചാൽ മതി. ഇനി കർപ്പൂരാദി തൈലം എവിടെ കിട്ടുറമെന്ന് ആലോചിച്ച് ടെൻഷനടിക്കണ്ട. നമുക്ക് സ്വയം ഉണ്ടാക്കാവുന്നതേ ഉള്ളൂ. പൊടിച്ച കർപ്പൂരത്തിൽ തുളസിനീർ ചേർക്കുക. കർപ്പൂരാദി തൈലം റെഡി. ഇത് പുരട്ടിയാൽ പിന്നെ കൊതുക് കടിക്കില്ല.
അപരാജിത ധൂമ ചൂർണ്ണം: അപരാജിത ധൂമ ചൂർണ്ണം എല്ലാ ആയുർവേദ കടകളിലും കിട്ടും. ഇത് പുകച്ചാൽ കൊതുക് വരില്ല. പനി വന്ന ആളുകൾക്ക് ഇതിന്റെ പുക ശ്വസിക്കുന്നത് നല്ലതാണ്.

പറന്പിലെ കൊതുകിനെയും കൊല്ലാംകൊതുകിനെ കൊല്ലാൻ ഫോഗിംങ്ങ് നടത്താറില്ലെ. അതുപോലൊരു സൂത്രം നോക്കാം... സോപ്പു പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ഇതിൽ 50 മില്ലി വേപ്പെണ്ണ ഒഴിക്കുക. ഇത് വീടിന് ചുറ്റിലും പിന്നെ പറന്പിലും തളിച്ചാൽ കൊതുകിനെ ഇല്ലാതാക്കാം. കരിനൊച്ചി ഇല, രാമതുളസി, കാട്ടുതൃത്താവ് എന്നിവ ചേർത്ത് കെട്ടി ജനലിനരികിൽ തൂക്കിയാലും കൊതുക് അകത്ത് കടക്കില്ല.

 

Tuesday 6 September 2022

പ്രമേഹം പെട്ടെന്ന് മാറിക്കിട്ടുന്നതിന് മരുന്ന് വല്ലതുമുണ്ടോ .... ?

 പതിവായി വരുന്ന ഒരു ചോദ്യമാണ്.

ജീരകം, കാട്ടു ജീരകം, ഉലുവ, അയമോദകം ഇവ ഓരോന്നും തുല്യമായ അളവിൽ എടുത്ത് വെവ്വേറെ വറുത്ത് ഒരുമിച്ച് പൊടിച്ച് വയ്ക്കുക. ഇതിൽ നിന്ന് ഒരു സ്പൂൺ വീതം എടുത്ത് ഒരു ഗ്ലാസ്സ് ചൂട് വെള്ളത്തിൽ കലക്കി കുടിക്കുക. ദിവസം 2 നേരം. ഷുഗർ കുറഞ്ഞ് പോകുന്നോ എന്നു ടെസ്റ്റ് ചെയ്ത് നോക്കണം.രണ്ടുനേരവും ഒരു സ്പൂൺ വീതം ദിവസവും കഴിയ്ക്കാം.
ഇത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും നല്ലതാണ്. പ്രമേഹസംബന്ധിയായി വരുന്ന എല്ലാ രോഗങ്ങൾക്കും കുറവുണ്ടാവാൻ വളരെ നല്ലതാണ്. ( ഔഷധ യോഗത്തിന് കടപ്പാട് : സ്വാമി നിർമ്മലാനന്ദഗിരി മഹരാജ് )
ലളിതവും ദോഷരഹിതവും ആയ മരുന്നാണ് ഇത്. എങ്കിലും മരുന്ന് കഴിക്കുമ്പോൾ വൈദ്യ നിർദ്ദേശം തേടുന്നത് തന്നെയാണ് നല്ലത്. ഷുഗർ കുറയുന്നതിനനുസരിച്ച് ഇൻസുലിൻ എടുക്കുന്നത് കുറയ്ക്കാനും ശ്രദ്ധിക്കണം.ഇത് ഷുഗർ ലെവൽ നോർമൽ ആവുന്നത് വരെ കഴിയ്ക്കാം.
അതിന് ശേഷം നിർത്തിയിട്ട് സ്ഥിരമായുള്ള ഭക്ഷണ രീതിയിൽ മധുരം വേണ്ടെന്ന് വയ്ക്കുകയും ഉപ്പ് വളരെ കുറയ്ക്കുകയും ചെയ്താൽ പിന്നീട് പ്രമേഹരോഗി എന്ന നിലയിൽ നിത്യവും മരുന്ന് കഴിയ്ക്കുന്നത് ഒഴിവാക്കാം.
ശ്രീ വൈദ്യനാഥം ആയുർവേദ ആശുപത്രി,
തൃപ്പൂണിത്തുറ
Ph.9188849691

Friday 22 July 2022

ദിവസവും ​ഗ്രീൻ ടീ കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ. ?

വണ്ണം കുറയ്ക്കാനാണ് പലരും ​ഗ്രീൻ ടീ കുടിക്കുന്നത്. ഭാരം കുറയ്ക്കാൻ മാത്രമല്ല മറ്റ് ചില ആരോ​ഗ്യ​ഗുണങ്ങൾ കൂടി ​ഗ്രീൻ ടീയ്ക്കുണ്ട്. ധാരാളം പോഷക​ഗുണങ്ങൾ ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു.  പോളിഫെനോൾസ് എന്ന സംയുക്തങ്ങൾ ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിന് ഒരു പ്രധാന സംഭാവന നൽകുകയും ചെയ്യുന്നു. 

ഈ ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ വൈവിധ്യമാർന്ന പഴങ്ങളിലും പച്ചക്കറികളിലും മറ്റ് സംസ്‌കരിക്കാത്ത ഭക്ഷണങ്ങളിലും കാണപ്പെടുന്നു. ഗ്രീൻ ടീയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഗ്രീൻ ടീയിലെ പ്രധാന ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഫ്ലേവനോയ്ഡുകളാണ്. കാറ്റെച്ചിൻസ്, എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) എന്നിവയാണ് പ്രധാനപ്പെട്ടത്.

ചർമ്മത്തിലെ അധികമുള്ള എണ്ണമയം കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കും. ശരീരത്തിലെ ആൻഡ്രോജനുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. ചർമത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്താനും ഗ്രീൻ ടീ ഉത്തമമാണ്. ‌

ഗ്രീൻ ടീയിലെ കഫീൻ വിശപ്പ് കുറ‌യ്ക്കാനും തെർമോജെനിസിസ് എന്ന പ്രക്രിയയിലൂടെ കലോറി എരിയുന്നത് വേഗത്തിലാക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയില്ല. ചില ആളുകൾക്ക് ഗ്രീൻ ടീ നന്നായി ഉറങ്ങാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളായ ‘epigallocatechin gallate’ (ഇജിസിജിസി),epigallocatechin (ഇജിസി) എന്നിവ ഉൾപ്പെടുന്നു. കാപ്പി, ചോക്ലേറ്റ്, മറ്റ് ചായകൾ എന്നിവയിലും ഇത് കാണപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവർത്തനം, മാനസികാവസ്ഥ, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഗ്രീൻ ടീയിൽ തിയാനൈൻ, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ക്ഷീണവും സമ്മർദ്ദവും കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. 

ഗ്രീൻ ടീ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ​ഗ്രീൻ ടീ. ​ഗ്രീൻ ടീ ഫാറ്റി ലിവർ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷ്യൻ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ശ്രദ്ധിക്കുക: ചില മനുഷ്യശരീരത്തിൽ ചില ഭക്ഷണ പദാർത്ഥങ്ങൾ അലർജിയും മറ്റും പ്രശ്നങ്ങൾഉള്ളതിനാൽ മുകളിൽ ഉള്ള ആരോഗ്യ ടിപ്സ് ഉപയോഗിക്കുന്നതിന് മുമ്പായി ഒരു ഡയറ്റീഷന്റെ നിർദ്ദേശം സ്വീകരിക്കുക.

Thursday 21 July 2022

രാത്രി ഐസ്‌ക്രീം കഴിച്ചാൽ എന്ത് സംഭവിക്കും ?

 

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവർ ചുരുക്കം. പലപ്പോഴും രാത്രി ഭക്ഷണത്തിന് ശേഷം അൽപം മുധരം നുണയാൻ പലരും തെരഞ്ഞെടുക്കുന്നത് ഐസ്‌ക്രീമിനെയാണ്. എന്നാൽ രാത്രിയുള്ള ഈ ഐസ്‌ക്രീം കഴിക്കൽ നമ്മുടെ ശരീരത്തിന് ദോഷമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഐസ്‌ക്രീം ദിനമായ ഇന്ന് അറിയാം ചില ‘ഐസ്‌ക്രീം കൈര്യങ്ങൾ’.

അമിത വണ്ണത്തിന് കാരണമാകും

ഒരു ചെറിയ കപ്പ് ഐസ്‌ക്രീം ആണെങ്കിലും അമിത വണ്ണത്തിന് കാരണമാകാൻ അതുമതിയെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ഈ ചെറിയ കപ്പിൽ തന്നെ 1000 കലോറികളാണ് അടങ്ങിയിരിക്കുന്നത്. ദിവസവും ഐസ്‌ക്രീം കഴിക്കുന്നവർക്ക് അമിതവണ്ണമുണ്ടാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും

ശരീരത്തിൽ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ മതി. രാത്രി ഐസ്‌ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.

ഹൃദയാരോഗ്യത്തെ ബാധിക്കും

ഒരു സ്‌കൂപ്പ് ഐസ്‌ക്രീമിൽ 40 ഗ്രാം സാച്ചുറേറ്റഡ് ഫാറ്റാണ് ഉള്ളത്. ഇത് ഹൃദയാഘാതത്തിനുള്ള റിസ്‌ക് കൂട്ടുന്നു. ട്രൈഗ്ലിസറൈഡ് കൂടുതലുള്ളവർ രാത്രി ഐസ്‌ക്രീം കഴിക്കുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മടി കൂട്ടും

രാത്രി ഐസ്‌ക്രീം കഴിച്ച് കഴിഞ്ഞാൽ ചിലർക്ക് അലസതയും മടിയും കൂടുന്നതായി കാണപ്പെടുന്നുണ്ട്. എന്നാൽ അത് കാരണം സുഖമായി ഉറങ്ങാം എന്ന് കരുതേണ്ട. അമിതമായി ഐസ്‌ക്രീം കഴിക്കുന്നത് വയറിൽ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും.

ദന്താരോഗ്യം തകർക്കും

രാത്രി ഐസ്‌ക്രീം കഴിച്ച് വായ കഴുകാതെ കിടന്നാൽ പല്ലുകൾക്ക് കേട് സംഭവിക്കും. ഒപ്പം ഐസ്‌ക്രീം ഇനാമലിനെയും തകരാറിലാക്കും. മോണകളുടെ മുകളിലെ തൊലിയും നശിക്കാൻ ഐസ്‌ക്രീം കാരണമാകും.


Tuesday 1 February 2022

കൊളസ്ട്രോൾ മൂലമുള്ള ഹൃദയാഘാതം !!

 ഇന്ത്യയിലെ ഏറ്റവും കൂടുതൽ മരണങ്ങൾ കൊളസ്ട്രോൾ മൂലമുള്ള ഹൃദയാഘാതം മൂലമാണെന്ന് ഓർക്കുക.

  തടിയും കൊളസ്‌ട്രോളും വർധിച്ച പലരെയും നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് പരിചയമുണ്ടാകാം.

  പല വലിയ അമേരിക്കൻ കമ്പനികളും ഇന്ത്യയിലെ ഹൃദ്രോഗികൾക്കായി കോടിക്കണക്കിന് മരുന്നുകൾ വിൽക്കുന്നു.

  എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ ഡോക്ടർ പറയും.

  ഈ ഓപ്പറേഷനിൽ, ഡോക്ടർ ഒരു സ്പ്രിംഗ് ഹാർട്ട് ട്യൂബിലേക്ക് സ്റ്റെന്റ് എന്ന് വിളിക്കുന്നു.

  അമേരിക്കയിൽ നിർമ്മിച്ച ഈ സ്റ്റെന്റ് വില 3 3 (150-180 രൂപ) മാത്രമാണ്.

  ഈ സ്റ്റെന്റുകൾ ഇന്ത്യയിൽ കൊണ്ടുവന്ന് 3-5 ലക്ഷം രൂപയ്ക്ക് വിൽക്കുകയും നിങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നു.

  ലക്ഷക്കണക്കിന് രൂപയാണ് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിക്കുന്നത്, അതിനാൽ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ ആവശ്യപ്പെടാറുണ്ട്.

  കൊളസ്‌ട്രോൾ, ബിപി അല്ലെങ്കിൽ ഹൃദയാഘാതം എന്നിവയുടെ പ്രധാന കാരണം ആൻജിയോപ്ലാസ്റ്റി ഓപ്പറേഷനാണ്.

  അത് ആർക്കും ഒരിക്കലും വിജയിക്കില്ല.

  കാരണം ഡോക്ടർ ഹാർട്ട് ട്യൂബിൽ ഇടുന്ന സ്പ്രിംഗ് പേനയുടെ നീരുറവ പോലെയാണ്.

  ഏതാനും മാസങ്ങൾക്കുള്ളിൽ, ജലധാരയുടെ ഇരുവശത്തും തടസ്സങ്ങൾ (കൊളസ്ട്രോൾ, കൊഴുപ്പ്) അടിഞ്ഞുകൂടാൻ തുടങ്ങുന്നു.

  ഇതിന് പിന്നാലെയാണ് വീണ്ടും ഹൃദയാഘാതം.

  വീണ്ടും ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്.

  ഇതിൽ ലക്ഷക്കണക്കിന് രൂപ കൊള്ളയടിക്കുകയും നിങ്ങളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു.


 അതിന്റെ ആയുർവേദ ചികിത്സ

 ഇഞ്ചി നീര് -

 ഇത് രക്തത്തെ നേർപ്പിക്കുന്നു.

  ഇത് സ്വാഭാവികമായും വേദന 90% കുറയ്ക്കുന്നു.

 വെളുത്തുള്ളി നീര്

 ഇതിലെ അല്ലിസിൻ മൂലകം കൊളസ്‌ട്രോളും ബിപിയും കുറയ്ക്കുന്നു.

 ഇത് ഹൃദയത്തിന്റെ തടസ്സം തുറക്കുന്നു.

 നാരങ്ങ സിറപ്പ്

ഇതിലെ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ രക്തത്തെ ശുദ്ധീകരിക്കുന്നു.

ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

 ആപ്പിൾ സിഡെർ വിനെഗർ

 ശരീരത്തിലെ എല്ലാ ഞരമ്പുകളും തുറന്ന് വയറു വൃത്തിയാക്കുകയും ക്ഷീണം അകറ്റുകയും ചെയ്യുന്ന 90 തരം മൂലകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

 ഈ നാടൻ മരുന്നുകൾ.

ഇത് ഈ രീതിയിൽ ഉപയോഗിക്കുക

1- ഒരു കപ്പ് നാരങ്ങ നീര് എടുക്കുക;

  2- ഒരു കപ്പ് ഇഞ്ചി നീര് എടുക്കുക;

  3- ഒരു കപ്പ് വെളുത്തുള്ളി നീര് എടുക്കുക;

  4-ഒരു കപ്പ് ആപ്പിൾ സിഡെർ വിനെഗർ എടുക്കുക;

 നാലെണ്ണം കലർത്തി ചെറിയ തീയിൽ ചൂടാക്കുക, 3 കപ്പ് ശേഷിക്കുമ്പോൾ, അത് തണുപ്പിക്കുക;

  ഇപ്പോൾ നിങ്ങൾ

  3 ടീസ്പൂൺ തേൻ ചേർക്കുക

 ഈ മരുന്ന് 3 ടീസ്പൂൺ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക.

  എല്ലാ ബ്ലോക്കുകളും നീക്കം ചെയ്യപ്പെടും.

 എല്ലാവരും കൈകോർത്ത് ഈ സന്ദേശം പരമാവധി പ്രചരിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അങ്ങനെ എല്ലാവർക്കും ഈ മരുന്ന് ഉപയോഗിച്ച് സ്വയം സുഖപ്പെടുത്താൻ കഴിയും;  നന്ദി

 വൈകുന്നേരത്തെക്കുറിച്ച് ചിന്തിക്കുക

  സമയം 7:25, നിങ്ങൾ ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുന്നു.

  അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ നെഞ്ചിൽ പെട്ടെന്ന് മൂർച്ചയുള്ള വേദനയുണ്ട്, അത് നിങ്ങളുടെ കൈകളിലൂടെ കടന്നുപോകുന്നു.

  താടിയെല്ലിൽ എത്തുന്നു.

  നിങ്ങൾ അടുത്തുള്ള ആശുപത്രിയിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക് 5 മൈൽ അകലെയാണ്, നിർഭാഗ്യവശാൽ നിങ്ങൾക്ക് അവിടെയെത്താൻ കഴിയുമോ എന്ന് നിങ്ങൾക്കറിയില്ല.

  നിങ്ങൾ CPR-ൽ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെ ഉപയോഗിക്കണമെന്ന് അവിടെയും നിങ്ങളെ പഠിപ്പിച്ചിട്ടില്ല.

 ഹൃദയാഘാതം എങ്ങനെ ഒഴിവാക്കാം. ഇവ പരിഹരിക്കാൻ

  ഹൃദയാഘാത സമയത്ത് മിക്ക ആളുകളും ഒറ്റയ്ക്കായതിനാൽ, സഹായമില്ലാതെ ശ്വസിക്കാൻ ബുദ്ധിമുട്ടാണ്.

  അത് സംഭവിക്കുന്നു.  അവർ തളർന്നുപോകുന്നതായി തോന്നുന്നു, അവർക്ക് 10 സെക്കൻഡ് മാത്രമേ ഉള്ളൂ.

  അത്തരം സന്ദർഭങ്ങളിൽ, ഇര അമിതമായി ചുമയിലൂടെ സ്വയം സാധാരണ നിലയിലാക്കിയേക്കാം.  ഒരു നെടുവീർപ്പ് !!