Tuesday, 22 July 2025

ആശുപത്രി നിങ്ങൾക്ക് ഓപ്പറേഷനോ, ടെസ്റ്റോ കുറിച്ചാൽ ഉടനെ ചെയ്യരുത്...!

 തല വെച്ച് കൊടുക്കും മുൻപ് ചിന്തിക്കുക. ഒരു ഹോസ്പിറ്റൽ ഒരു ഡോക്ടർക്ക് നൽകുന്ന പ്രതിഫലം മാസത്തിൽ ഒന്നര ലക്ഷം രൂപയ്ക്കു മേലെയാണ്...!

ഇത് ഇവർ എങ്ങിനെയാണ് മുതലാക്കുക???

അവിടെയാണ് ഞെട്ടിക്കുന്ന ആ കണക്കുകൾ ഒളിഞ്ഞിരിക്കുന്നത്...!

ഓരോ ആശുപത്രിയും തങ്ങളുടെ ഡോക്ടർക്ക് ഒരു ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്...!

മാസാവസാനം ആ ടാർജറ്റ് പൂർത്തീകരിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരുമാണ്...!

അത് ഏകദേശം ഇങ്ങനെയാണ്:

ഒരു മാസം മൂന്നു ലക്ഷം രൂപ വരെയുള്ള ടെസ്റ്റുകളും സ്കാനിങ്ങും നടത്തിയിരിക്കണം...

25 ഓപ്പറേഷനുകൾ റഫർ ചെയ്തിരിക്കണം...

ശ്രദ്ധിക്കുക,

അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് കാർഡ് ഒരിക്കലും അവരെ കാണിക്കരുത്,

അഥവാ ഉണ്ടെന്ന കാര്യം അറിയിക്കരുത്...!

കാണിച്ചാൽ,

ഉറപ്പായും നിങ്ങൾക്ക് വിലയേറിയ ടെസ്റ്റുകൾ കുറിച്ചിരിക്കും...!

നിങ്ങളെ ഏതെങ്കിലും തരത്തിൽ ഭയപ്പെടുത്താനോ വേഗത്തിൽ ടെസ്റ്റ് ചെയ്യാനോ നിർബന്ധിച്ചാലോ ഉടൻ അവിടെനിന്നും ഇറങ്ങുക...!

നിങ്ങളെ ട്രാപ്പിലാക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കുക...!

ഇനി, അഥവാ,

ആശുപത്രി നിങ്ങൾക്ക് ഓപ്പറേഷനോ, ടെസ്റ്റോ കുറിച്ചാൽ ഉടനെ ചെയ്യരുത്...! 

ഇത് സംബന്ധിച്ച് നിങ്ങൾക്ക് ആധികാരികമായും സൗജന്യമായും വിവരങ്ങൾ ലഭിക്കാൻ ഇപ്പോൾ ഇന്ത്യയിൽ സൗകര്യമുണ്ട്...!

ഈ നമ്പറിൽ വിളിക്കുക : 70266 46022

അല്ലെങ്കിൽ നിങ്ങളുടെ രോഗവിവരങ്ങൾ ഈ മെയിലിലേക്ക് അയയ്ക്കുക: medical@medisense.meor

അതുമല്ലെങ്കിൽ medisensehealth.com  എന്ന സൈറ്റ് സന്ദർശിക്കുക.

അവിടെ നിങ്ങൾക്ക് നിങ്ങളുടെ രോഗ വിവരങ്ങൾ ആധികാരികമായി പറഞ്ഞുതരാൻ ഡോക്ടർമാർ ഉണ്ട്. അവർ നിങ്ങളെ സഹായിക്കും...!

ഇത് തികച്ചും ഫ്രീ ആയ സർവീസ് ആണ്. ഇന്ത്യയിൽ 21 നഗരങ്ങളിൽ ഈ സേവനം ഇപ്പോൾ ലഭ്യമാണ്...!

Wednesday, 26 February 2025

ലൈംഗികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാം ശരിയായ ചികിത്സയിലൂടെ !!

ലൈംഗികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാം ശരിയായ ചികിത്സയിലൂടെ dr muzzammil's unani clinic ൽ ഇപ്പോൾ ടെലിഫോണിക് കൗൺസിലിംഗ് സൗകര്യവും*5

ലൈംഗിക പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയാൻ പലകാരണങ്ങളാൽ നമ്മിൽ പലർക്കും മടിയാണ്. 

യഥാസമയം തുറന്ന മനസ്സോടെ ഇത്തരം പ്രശ്‌നങ്ങള്‍ ഡോക്ടറോട് പറഞ്ഞാല്‍, ഒരു  ഡോക്ടർക് ലൈംഗിക രോഗ നിര്‍ണയവും ചികിത്സയവും മികച്ച രീതിയില്‍ നടത്താനാകും.

ഒരു വ്യക്തി ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട നാല് തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അവര്‍ ഉടന്‍ തന്നെ ഒരു ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്.

*ശീഘ്രസ്ഖലനം*

ലൈംഗിക ജീവിതത്തില്‍ പുരുഷന്മാരെ അലട്ടുന്ന ഒരു പ്രശ്‌നമാണ് ശീഘ്രസ്ഖലനം. ശീഘ്രസ്ഖലനം മൂലം ലൈംഗികപ്രക്രിയ കൊണ്ട് ലഭിക്കേണ്ട സംതൃപ്തി പുരുഷനും സ്ത്രീക്കും ലഭിക്കുന്നില്ല. നിരവധി ചെറുപ്പക്കാരിലാണ് ഈ പ്രശ്‌നം കണ്ടുവരുന്നത്. ഏത് പ്രായത്തിലുള്ളവര്‍ക്കും ശീഘ്രസ്ഖലനം സംഭവിക്കാവുന്നതാണ്.

*ലൈംഗിക താത്പര്യം കുറയുക*

പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ കുറവാണ് ലൈംഗികതാത്പര്യം കുറയുന്നതിന് പ്രധാന കാരണം. ലൈംഗിക ഉത്തേജനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഹോര്‍മോണാണ് ടെസ്‌റ്റോസ്റ്റിറോണ്‍.

കുറഞ്ഞ ടെസ്‌റ്റോസ്റ്റിറോണ്‍ ഒരു വ്യക്തിയുടെ ശരീരത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളും ലൈംഗികതാത്പര്യം കുറയാന്‍ കാരണമാകും.

*വന്ധ്യത*

നിരവധി പേരാണ് വന്ധ്യതയ്ക്ക് ഇന്ന് ചികിത്സ തേടുന്നത്. പുരുഷഘടകം വന്ധ്യതയുടെ 40 മുതല്‍ 50 ശതമാനം വരെ കാരണമാകുന്നു എന്നാണ്  പഠനങ്ങൾ സൂചിപ്പിക്കുന്നത് ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ നിന്ന് അകന്നതും വ്യായാമക്കുറവും വന്ധ്യതയ്ക്കിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്.

മാനസികസമ്മര്‍ദ്ദം, പുകവലി, മദ്യപാനം തുടങ്ങിയവും വന്ധ്യതാനിരക്ക് ഉയര്‍ത്തുന്നു. വൃഷണത്തിലെ അണുബാധ, വൃഷണ കാന്‍സര്‍, വെരിക്കോസില്‍, ബീജങ്ങളുടെ എണ്ണം കുറവ് തുടങ്ങിയവ വന്ധ്യതയിലേക്ക് നയിച്ചേക്കാം.

*ഉദ്ധാരണക്കുറവ്*

പുരുഷന്മാര്‍ ഇന്ന് നേരിടുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങളിലൊന്നാണ് ഉദ്ധാരണക്കുറവ്. ഈ അവസ്ഥയുള്ളവര്‍ക്ക് ആരോഗ്യകരമായ ലൈംഗിക താത്പര്യങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും പക്ഷേ, അതിനനുസരിച്ച്‌ ശരീരം പ്രതികരിക്കില്ല. സ്‌ട്രെസ് ഇതിന് പ്രധാന കാരണമാണ്.

 Dr muzzamil's clinic ൽ ഇപ്പോൾ ടെലിഫോണിക് , വീഡിയോ കോൾ സൗകര്യങ്ങളിലൂടെ വിദഗ്ധ ഡോക്ടേഴ്സുമായി നേരിട്ട് സംസാരിച്ച് പരിചരണം നേടാവുന്നതാണ്

*ഓൺലൈൻ ഓഫ് ലൈൻ കൺസൾട്ടേഷനുകൾ ബുക്ക് ചെയ്യൂ...*

*മെഡിസിനുകൾ കൊറിയർ മുഖാന്തരം എത്തിക്കുന്നു*

Call 7012463282

North Kalamassery 

Ernakulam 683503